Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 225 Crores

225 കോ​ടി ലാ​ഭം നേ​ടി പേ​ടി​എം

കൊ​​​​ച്ചി: ധ​​​​ന​​​​കാ​​​​ര്യ സേ​​​​വ​​​​ന സാ​​​​ങ്കേ​​​​തി​​​​ക പ്ലാ​​​​റ്റ്‌​​​​ഫോ​​​​മാ​​​​യ പേ​​​​ടി​​​​എം ന​​​​ട​​​​പ്പ് സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം മൂ​​​​ന്നാം​​​പാ​​​​ദ​​​​ത്തി​​​​ൽ 225 കോ​​​​ടി സം​​​​യോ​​​​ജി​​​​ത ലാ​​​​ഭം നേ​​​​ടി. മു​​​​ൻ​​​വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ 208 കോ​​​​ടി ന​​​​ഷ്‌​​​ട​​​​വു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യു​​​​മ്പോ​​​​ൾ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ മു​​​​ന്നേ​​​​റ്റ​​​​മാ​​​​ണി​​​​ത്.

സെ​​​​പ്റ്റം​​​​ബ​​​​ർ പാ​​​​ദ​​​​ത്തി​​​​ലെ 21 കോ​​​​ടി ലാ​​​​ഭ​​​​ത്തി​​​​ൽ​​​നി​​​​ന്ന് 971 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് ക​​​​മ്പ​​​​നി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

 

Latest News

Corehub Up